കലൂര്‍: വളഞ്ഞാട്ടില് ഡബ്ല്യു.എന്‍. ഡ്യൂക്ക് (65) നിര്യാതനായി. ഭാര്യ: പെരുമാനൂര്‍ കുടുംബാംഗം റാണി. മക്കള്‍: ആരോണ്‍, എയ്ബല്‍. മരുമകള്‍: പ്രിയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ബ്രോഡ്വേ സി.എസ്.ഐ ഇമ്മാനുവല്‍ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.