ചുള്ളിക്കൽ: പള്ളിപ്പറമ്പിൽ പരേതനായ െബഞ്ചമിെൻറ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: പരേതയായ ട്രീസ, സ്റ്റീഫൻ, ആൻറണി, ജൂണ. മരുമക്കൾ: മൈക്കിൾ, അലക്സ്, വിമല, പിക്സി.