ആലുവ: എടയപ്പുറം ടൗൺഷിപ് റോഡിൽ ചവർകാട് വീട്ടിൽ സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുബിനി, സുധിനി, സുജിനി, സുധീഷ്. മരുമക്കൾ: അനിൽ, മനേഷ്, മുരളി, ആശ.