ഒളശ്ശ: തട്ടാംപറമ്പിൽ പി.ടി. തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: പുതുപ്പള്ളി എറികാട് പുളിമൂട്ടിൽ കുടുംബാംഗം സരസ്സമ്മ. മക്കൾ: പ്രദീപ് (പെരുമാലി കൺസ്ട്രക്ഷൻ), പ്രജോഷ് (കൈരളി ഫോർഡ് ഏറ്റുമാനൂർ), പ്രമീള. മരുമക്കൾ: സജിമോൾ (വൈക്കം), ബിമോൾ (വെളിയനാട്), അനിൽ (കുറുമുള്ളൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.