പൊൻകുന്നം: കൊപ്രാക്കളം കോപ്പായിതറക്കൽ ജോസഫ് ആൻറണി (അപ്പച്ചൻ -83) നിര്യാതനായി. ഭാര്യ: ഇളങ്ങുളം പന്തല്ലൂപറമ്പിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ബേബി, എൽസി, സാബു, ബെന്നി, ഷൈനി, പരേതനായ ജോസ്. മരുമക്കൾ: മോളി, സജിമോൻ, സെലിൻ, ബെറ്റി, റെജി, പരേതനായ വർഗീസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.