പൊൻകുന്നം: മഞ്ഞപ്പള്ളിക്കുന്ന് തിരുവപ്പള്ളിൽ ഗംഗാധരൻ പിള്ള (ബാബു -62) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിജിത്ത് (റോബർട്ട് ബോഷ്, യു.എസ്), ബിജിൽ (ഹൈനെസ് ബിൽഡേഴ്സ്). മരുമക്കൾ: ശ്രീദേവി (യു.എസ്), ഗോപിക