ചെങ്ങമനാട്: പുതുവാശ്ശേരി പനയ്ക്കപ്പറമ്പിൽ വീട്ടിൽ തോമസ് (95) നിര്യാതനായി. ഭാര്യ: ഏല്യക്കുട്ടി. മക്കൾ: പരേതയായ ലീലാമ്മ, ബേബി, സേവ്യർ, ബെന്നി. മരുമക്കൾ: ദേവസിക്കുട്ടി, മോളി, റെജി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുതുവാശ്ശേരി ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.