അങ്കമാലി: എളവൂർ കൊടുംമ്പിള്ളി വീട്ടിൽ കെ.വി. പീതാംബരൻ (67) നിര്യാതനായി. ഭാര്യ: പുത്തൻചിറ പഴയിടത്ത് കുടുംബാംഗം രാധാമണി. മക്കൾ: ദിലീപ്, സമ്പത്ത്, അഞ്ജലി. മരുമക്കൾ: അമൃത, ആതിര, വിപിൻ.