പെരുമ്പാവൂർ: കെ. എസ്. ആർ.ടി.സി സ്റ്റാൻഡിന് സമീപം കാർത്തികയിൽ വീട്ടിൽ പരേതനായ എ. പരമേശ്വരെൻറ ഭാര്യ സരസ്വതിയമ്മ ( 86) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ്, ബിന്ദുരാജഗോപാൽ . മരുമക്കൾ: ചിത്രസന്തോഷ്, ബീന സതീഷ്, ഡോ. രാജഗോപാൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മലമുറി ശാന്തി വനത്തിൽ.