ആലുവ: നൊച്ചിമ പിഷാരത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി മേനോെൻറ ഭാര്യ ഗൗരിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: എ.കെ. ദിനേശൻ, അനിൽകുമാർ (ആധാരം എഴുത്ത്), പ്രസന്നകുമാർ (കോൺട്രാക്ടർ), ജലജ കുമാരി, ശ്രീകുമാർ. മരുമക്കൾ: രേഖ, ബീന, സീമ, രവീന്ദ്രൻ.