കോതമംഗലം: പുതുപ്പാടി കൂത്തമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നം (97) നിര്യാതയായി. കറുകടം നടുക്കുടി കുടുംബാംഗമാണ്. മക്കൾ: ഗീവർഗീസ്, ജോയി (റിട്ട. എച്ച്.എംഎസ്.എസ്.ജി.എച്ച്.എസ്.എസ് കീരംപാറ), ഏലിയാസ്, മത്തായി, ബേബി, പൗലോസ് (റിട്ട. അധ്യാപകൻ ടി.വി.ജെ.എം.എച്ച്.എസ്.എസ് പിണ്ടിമന), പരേതനായ തങ്കച്ചൻ. മരുമക്കൾ: ചിന്നമ്മ, ശൂശാൻ, സൂസി, ആനീസ്, ജെസി, ലിസി (റിട്ട. അധ്യാപിക ഗവ.എൽ.പി. എസ് പുതുപ്പാടി), ലിസി.