പെരുമ്പാവൂർ: വല്ലം- ചൂണ്ടി അറക്കൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ കാർത്തു (67) നിര്യാതയായി. മക്കൾ: അംബിക, ഗിരിജ. മരുമക്കൾ: ഒ.കെ. ശശി (സി.പി.എം വല്ലം ബ്രാഞ്ച് സെക്രട്ടറി), ശിവൻ.