ചെങ്ങമനാട്: കുന്നിശ്ശേരി വെള്ളൂപ്പറമ്പിൽ സി.വി. പൗലോസ് (72) നിര്യാതനായി. ക്രോംപ്ടൺ ഗ്രീവ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: സരള. മക്കൾ: സജി, സനൽ. മരുമക്കൾ: ഷൈബി, കൃഷ്ണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നെടുമ്പാശ്ശേരി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.