കോതമംഗലം: മാതിരപ്പിള്ളി പിച്ചക്കര ബെന്നി വർക്കി (61) നിര്യാതനായി. ഭാര്യ: കൊമ്പടിഞ്ഞാൽ വേഴവേലിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: ബേസിൽ, എൽദോസ്.