മഞ്ഞപ്ര: മേരിഗിരി മാടൻ വീട്ടിൽ പൗലോ കുഞ്ഞുവറീത് (88) നിര്യാതനായി. ഭാര്യ: കൊറ്റമം തുപ്പത്തി കുടുബാംഗം റോസ. മക്കൾ: ഫാ. ഡോ. പോൾ മാടൻ (ആലുവ സെൻറ് ഡൊമിനിക് ചർച്ച് വികാരി), ചെറിയാച്ചൻ (യു.എസ്.എ), ജോയി (മസ്കത്ത്), റോസി, പരേതനായ ഡേവീസ്, ജോൺസൺ (കുവൈത്ത്), സണ്ണി (ആസ്ട്രേലിയ). മരുമക്കൾ: ചിന്ന(യു.എസ്.എ), ലിജി (മസ്കത്ത്), പരേതനായ ഡേവീസ്, ലിസ, സിമി (കുവൈത്ത്), സിജി (ആസ്ട്രേലിയ). സംസ്കാരം വ്യാഴാഴ്ച 11ന് സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.