ആലുവ: തായിക്കാട്ടുകര കുന്നുംപുറം മണപ്പാട്ടിപറമ്പിൽ പരേതനായ മമ്മൂകുട്ടിയുടെ മകൻ എം.എം. നസീർ (67) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ബേനസീർ, ഷഫീർ, മൻസൂർ. മരുമക്കൾ: ഷഹബാൻ, നൗഫിദ.