കോതമംഗലം: കവളങ്ങാട് ആനക്കല്ലിൽ സുലൈമാൻ (കുഞ്ഞുമോൻ -62) നിര്യാതനായി. ഭാര്യ: തൈക്കൂട്ടത്തിൽ കുടുംബാംഗം നബീസ. മക്കൾ: അജി, അനൂപ്, അൻസാർ. മരുമക്കൾ: സഫിയ, റെയ്ഹാനത്ത്, റൂബിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കവളങ്ങാട് രിഫാഈ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.