കോതമംഗലം: കുത്തുകുഴി കരിമ്പനയ്ക്കൽ സാജു ചെറിയാൻ (62) നിര്യാതനായി. ഭാര്യ: സൂസൻ. മക്കള്‍: സാം, സിസി. മരുമക്കള്‍: ഷിത, പ്രജേഷ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് മാരമംഗലം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.