ചേന്ദമംഗലം: മനക്കോടം കുറ്റിക്കാട്ട് പരമേശ്വരൻ രാജൻ (74) നിര്യാതനായി. ഭാര്യ: പ്രവത. മക്കൾ: രാജേഷ്, രമേഷ്, രശ്മി. മരുമക്കൾ: രേഖ രാജേഷ്, രേഖ രമേഷ്, മനോജ്.