കളമശ്ശേരി: എടത്തലയിൽ പനയപ്പിള്ളി വീട്ടിൽ പി.കെ. മുഹമ്മദാലി (50) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് ഉവൈസ്, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഉറൈസ്.