മൂവാറ്റുപുഴ: ആട്ടായം ചക്കുങ്ങൽ അഹമ്മദ് (78) നിര്യാതനായി. ഭാര്യ: പട്ടമ്മാകുടി കുടുംബാംഗം പരേതയായ ആമിന. മക്കള്‍: റിയാസ് അഹമ്മദ് (കെ.എസ്.ആര്.ടി.സി നെടുമങ്ങാട് ഡിപ്പോ), പരേതനായ ഹാരിസ് അഹമ്മദ്. മരുമകള്‍: ഫാത്തിമ റിയാസ്.