കോതമംഗലം: പെരുമണ്ണൂർ തുടക്കരയിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: ചിന്നമ്മ, ലീല, സോഫി, വത്സ, ലൈസി, എൽദോസ്. മരുമക്കൾ: പൗലോസ്, മത്തായി, ജോണി, ഷിബു, അഞ്ജു, പരേതനായ ജേക്കബ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കവളങ്ങാട് സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.