കളമശ്ശേരി: മഞ്ഞുമ്മൽ പോട്ടക്കാട്ടിൽ പി.എ. കൊച്ചുണ്ണി (94) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അൻസു, ജിൻസ, നവാബ്, ജസ്ന. മരുമക്കൾ: അബ്ദുൽഖാദർ, സുബൈർ, ഷിംല, ഹക്കീം.