കളമശ്ശേരി: മഞ്ഞുമ്മൽ കുടവത്തുംപറമ്പിൽ ഡിക്സൺ ആൽവിൻ (58) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ് ആൽവിൻ. മക്കൾ: ഡിഗ്ന, ഡിൻസി, ഡിന്ന. മരുമക്കൾ: ജോമോൻ, ബിനു, നിപിൻ.