തോപ്പുംപടി: വെസ്റ്റ് കരുവേലിപ്പടി കെ.എം.കെ റോഡ് നൂർജി ഹൗസിൽ എ. അഷറഫ് യമാനി (64) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് ഷജീർ, ഷാമില. മരുമക്കൾ: ഷഹീർ, സഫീന, റസിയ. ഖബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.