അങ്കമാലി: തുറവൂർ പുല്ലാനി വല്ലൂരാൻ വീട്ടിൽ വർഗീസ് (68) നിര്യാതനായി. ഭാര്യ: വാതക്കാട് മാവേലി കുടുംബാംഗം മേരി. മക്കൾ: നെൽവിൻ, നൈജി (സൗദി). മരുമക്കൾ: ബിസ്മി, ജോബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ.