മൂവാറ്റുപുഴ: വാഴക്കുളം കൊറ്റാഞ്ചേരില്‍ പരേതനായ വര്‍ക്കി വര്‍ഗീസിെൻറ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. വാഴക്കുളം ചെറുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ആനി (റിട്ട. പ്രധാനാധ്യാപിക, പെരുമ്പാവൂര്‍), ജോര്‍ജ് (റിട്ട. പ്രഫസര്‍, മൂവാറ്റുപുഴ), ജോസ് (റിട്ട. പ്രധാനാധ്യാപകന്, വെളിയേച്ചാല്‍), മാത്യു (റിട്ട. ചീഫ് മാനേജര്‍, ഫെഡറല്‍ ബാങ്ക്), ജാന്‍സി (റിട്ട. അധ്യാപിക, തിരൂര്‍), സിസ്റ്റര്‍ സാഫല്യ (എസ്.ഡി കോണ്‍വെൻറ് അരുണാചല്‍പ്രദേശ്), സിന്ധു (അധ്യാപിക, തെന്നത്തൂര്‍), സിസ്റ്റര്‍ സോണിയ (സി.എം.സി, ആരക്കുഴ), മനോജ് കെ. ജോര്‍ജ് (അഡ്വ. തൊടുപുഴ). മരുമക്കള്‍: വറുഗീസ് പുത്തന്‍കുടിയില്‍ (റിട്ട. അധ്യാപകന്), മറിയമ്മ (റിട്ട. അധ്യാപിക), ഐഷ (റിട്ട. അധ്യാപിക), ഡെന്നീസാമ്മ (റിട്ട. പ്രഫസര്‍), ജോളി (റിട്ട. പ്രധാനാധ്യാപകന്), ജോര്‍ജ് വില്ലന്താനം (റിട്ട. ജോയൻറ് ബി.ഡി.ഒ), ബിന്ദു വാടയില് കഞ്ഞിക്കുഴി (നഴ്സ്). സംസ്കാരം വ്യാഴാഴ്ച 2.30ന് വാഴക്കുളം സെൻറ് ജോര്‍ജ് ഫൊേറാന പള്ളി സെമിത്തേരിയില്‍.