ചങ്ങനാശ്ശേരി: ചീരഞ്ചിറ ചാവടിയില്‍ രാജു തോമസ് (60) നിര്യാതനായി. ഭാര്യ: ആലപ്പുഴ ഒറ്റതെങ്ങുങ്കല്‍ ചെന്നക്കാട്ട് കുടുംബാംഗം ജാന്‍സി ജോണ്‍. മക്കള്‍: ടോം ജോണ്‍, നിമ്മി അന്ന ജോണ്‍, നിഖില മരിയ ജോണ്‍. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചീരഞ്ചിറ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.