കുറവിലങ്ങാട്: കണ്ണന്തറയിൽ കെ.ജെ. ജോസഫ് (കുഞ്ഞേട്ടൻ -79) നിര്യാതനായി. ഭാര്യ: കളത്തൂർ കണ്ണന്തറയിൽ കുടുംബാംഗം ത്രേസ്യാമ്മ ജോസഫ്. മക്കൾ: ജോജോ (യു.എസ്.എ), ഷില്ലു (യു.എസ്.എ), ഷിബു (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.