ചേന്നാട്: പുതുപ്പള്ളിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (അമ്പാട്ട് ഓമന -85) നിര്യാതയായി. മക്കൾ: ഷീജി കെ. നായർ (അസി. സെക്രട്ടറി പൂഞ്ഞാർ സർവിസ് സഹ.ബാങ്ക്), കണ്ണൻ, സാബു. മരുമക്കൾ: പ്രകാശ് ബാബു (അംബിയിൽ, തമ്പലക്കാട്), ബിന്ദു മഠത്തിപ്പറമ്പിൽ, ചേന്നാട്, സന്ധ്യ കൊന്നയ്ക്കപ്പറമ്പിൽ, തമ്പലക്കാട് (ജനറൽ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി). സഞ്ചയനം 28ന് രാവിലെ 10ന്.