കുറവിലങ്ങാട്: തോട്ടുവ പരിത്തിയംകുന്നേൽ പരേതനായ ഗോപാലെൻറ ഭാര്യ പത്മാവതി (80) നിര്യാതയായി. പെരുവ പൂവത്തുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സനൽകുമാർ (ഡൽഹി), രെജു. മരുമക്കൾ: മിനി, മായ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.