ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ പുതിയാട്ടിൽ ഗോപാലൻ നായരുടെ ഭാര്യ കാവനാട്ട് വീട്ടിൽ ലീലാവതിയമ്മ (81) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ശിവദാസ്. മരുമക്കൾ: യമുന, സജിത.