കോതമംഗലം: റിട്ട. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും കോതമംഗലം മാര്‍ക്കറ്റിങ് സൊസൈറ്റി മുന്‍ പ്രസിഡൻറുമായ കോഴിപ്പിള്ളി കൂറ്റപ്പിള്ളില്‍ ജോസ് തോമസ് (74) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ജിഷ, ജിബി, ജിജോ (ആസ്ട്രേലിയ). മരുമക്കള്‍: സോണി (തായ്ലൻഡ്), ദീപു (കുവൈത്ത്), ലിസ് (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.