മരട്: മോസ്ക് റോഡ് ഗായത്രി നിവാസിൽ പരേതനായ ഗുലാബിെൻറ ഭാര്യ സുലോചന ഗുലാബ് (88) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, പ്രേംകുമാർ, രാജേശ്വരി, ഉഷ, ബീന, പരേതനായ രാജേന്ദ്രകുമാർ. മരുമക്കൾ: ഗംഗ, ജയശ്രീ, ശശീന്ദ്രൻ, പരേതരായ ദാമോദരൻ, മിനി.