അങ്കമാലി: കിടങ്ങൂർ ചക്യേത്ത് വീട്ടിൽ സി.പി. പോളി (57) നിര്യാതനായി. കിടങ്ങൂർ അൽഫോൻസ സദൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഗ്രേസി. മക്കൾ: ബിബീഷ് (മാലദ്വീപ്), ബിനീഷ് (ദുബൈ). മരുമകൾ: മിഥുൻ (മാലദ്വീപ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.