മട്ടാഞ്ചേരി: കൊച്ചുപറമ്പിൽ പരേതനായ മുസ്ലിയാർ ബാവയുടെ മകൻ ഖാലിദ് (നവഭാരത്- 75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നസീർ, സുബൈർ, റിയാസ്, സജീന. മരുമക്കൾ: സുനിത, സാബിറ, സജീന, ലത്തീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.