ശ്രീമൂലനഗരം: വെള്ളായിക്കുടം വിലാസിനി (95) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: പരേതനായ വിജയൻ, രാമകൃഷ്ണൻ, പരേതനായ സുരേന്ദ്രൻ, വത്സല, ദാസൻ, മോഹൻകുമാർ. മരുമക്കൾ: മോഹിനി, ഗീത, നിർമല, മോഹനൻ, ലേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.