മൂവാറ്റുപുഴ: ആനിക്കാട് ഓലിമലയില്‍ ഒ.വി. ജയിംസ് (58) നിര്യാതനായി. ഭാര്യ: അല്‍ഫോന്‍സ ജയിംസ്. മക്കള്‍: ജയ്സു ജയിംസ് (യു.കെ), നീലിമ ജയിംസ് (സൗദി). മരുമക്കള്‍: അരുണ (യു.കെ), മനു (കാനഡ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.