മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്ക് സമീപം മൂലംപറമ്പ് വീട്ടിൽ പരേതനായ മമ്മുവിെൻറ മകൾ നബീസ (റിട്ട. അബാദ് ഫിഷറീസ് -85) നിര്യാതയായി. മക്കൾ: ലത്തീഫ്, മജീദ്, അൻവർ. മരുമക്കൾ: ജമീല, സക്കീന.