കൊച്ചി: ആര്യകാട് കൊക്കുവായിൽ കെ.സി. കുമാരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പാവതി. മക്കൾ: അജിതൻ, സീന, അജിത, ബാബു, അനിത, ഷൈനി, ഷാജി, പരേതനായ ജയരാജ്. മരുമക്കൾ: ഗീത, ശശി, സുന്ദർരാജ്, പവിത്രൻ, പ്രേമ, ജോർജ്, സാലി, പരേതയായ ഷെൽമ.