കറുകുറ്റി: ബസ്ലേഹം തോട്ടകം പൈനാടത്ത് പാലി (90) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജോസ്, മാണി, മേരി, ജെസി, റെനി, പോളി, ടോണി. മരുമക്കൾ: റെജി, ഷൈനി, ബെന്നി, വിൽസൺ, ഷാജു.