കുമ്പളം: നെല്ലിപ്പുഴയില്‍ പരേതനായ റാഫേലിെൻറ മകന് എന്‍.ആര്. ലോനന്കുട്ടി (83) നിര്യാതനായി. പനങ്ങാട് സെൻറ് ആൻറണീസ് സ്കൂള്‍ റിട്ട.ഹെഡ്മാസ്റ്ററാണ്. ഭാര്യ: സെലിന് (റിട്ട.അധ്യാപിക, സെൻറ് ആൻറണീസ് സ്കൂള്‍). മക്കള്‍: ഷൈനി, ഷീന (അധ്യാപിക, സെൻറ് അഗസ്റ്റിന് സ്കൂള്‍, അരൂര്‍). മരുമക്കള്‍: വില്സന് ജോസഫ്, എ.എൽ. യേശുദാസ് (സി.ഐ, മുനമ്പം പൊലീസ് സ്റ്റേഷന്). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുമ്പളം സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.