കളമശ്ശേരി: ഏലൂർ സൗത്ത് എട്ടിയേടത്ത് മഠത്തിൽ പരേതനായ അനിൽ കുമാറിെൻറയും ശാന്തകുമാരിയുടെയും മകൻ അനൂപ് അനിൽകുമാർ (34) ബഹ്റൈനിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാതാളം ശ്മശാനത്തിൽ. സഹോദരൻ: അനൂജ്.