കളമശ്ശേരി: മഞ്ഞുമ്മൽ പുത്തൻവീട്ടിൽ പരേതനായ ആൻറണിയുടെ ഭാര്യ അനുതാസിയ (85) നിര്യാതയായി. മക്കൾ: ജോഷി, പിയൂസ്, ടോമി, ലിൻഡ, ജെസി. മരുമക്കൾ: ഷീല, റോസി, ജെയ്ന, ജോയി, മിൽട്ടൻ.