തെക്കേത്തുകവല: ചിറക്കടവ് പടിഞ്ഞാറ്റുംഭാഗം കുമ്പളപ്പള്ളിൽ വീട്ടിൽ സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: സിന്ധു, സന്തോഷ്. മരുമക്കൾ: സുരേഷ് (വിഴിക്കിത്തോട്), മഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.