മുട്ടുചിറ: കുഴുവേലില്‍ വീട്ടില്‍ പരേതരായ കുട്ടപ്പെൻറയും മീനാക്ഷിയുടെയും മകന് െക.കെ. റെജി (48) നിര്യാതനായി. ഭാര്യ: ബീഷ (സുമ). മക്കള്‍: ഐശ്വര്യ, ആരാധ്യ (ഇരുവരും വിദ്യാര്‍ഥികൾ). സംസ്കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പില്‍.