മാടപ്പള്ളി: കൃഷ്ണലീലയിൽ പി.എം. ഗോപിനാഥ പിള്ള (റിട്ട. വില്ലേജ് ഓഫിസർ -88) നിര്യാതനായി. പെരിങ്ങര തുമ്പയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: രാധാമണി, ലീലാമണി, അനിൽകുമാർ. മരുമക്കൾ: അഡ്വ. അജിത് നായർ, എം. രാധാകൃഷ്ണൻ (റിട്ട. ജോയൻറ് ഡയറക്ടർ, എൽ.ഐ.സി), സംഗീത. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.