മീനച്ചിൽ: പുത്തോത്ത് ജോൺ തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോജോ, ജിജി, ജിബി, ജൂബി. മരുമക്കൾ: റിനി, ജോസി, ബിനി, ഡിജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാലക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.