വൈക്കം: വല്ലകം പരേതനായ പതിനഞ്ചിൽ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, സെൻറ് മേരീസ് സ്കൂൾ -93) നിര്യാതയായി. മക്കൾ: ബേബി ജോസ്, ബാബു ജോസ്, നിർമല ജോസ്, ഫാ. ജോണി ജോസ്, റാണി ജോസ്. മരുമക്കൾ: റീത്താമ്മ ജോസ്, ക്ലാരമ്മ ബാബു, ജോസഫ്, ജോസി വാളം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വല്ലകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.