പാലാ: തോടനാല്‍ പൗവത്ത് പി.ടി. തോമസ് (തൊമ്മച്ചന് -94) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: കുട്ടിയച്ചന്‍, പരേതനായ അപ്പച്ചന്, ട്രീസ, മോളി, ജോളി, പരേതനായ സണ്ണി. മരുമക്കള്‍: റോസമ്മ, ലിസി, ജോസ് വെട്ടുകാട്ടില്‍, ജോസ് ചെങ്ങളത്ത്, ജോസ് വാഴേപ്പറമ്പില്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തോടനാല്‍ ഇന്‍ഫൻറ് ജീസസ് പള്ളി സെമിത്തേരിയില്‍.